Post Category
എന്റെ കേരളം പ്രദര്‍ശന പിപണന മേളയില്‍ ഇന്നത്തെ കലാപരിപാടികള്‍ മാറ്റിവെച്ചു
കല്‍പ്പറ്റ എസ്.കെ.എം.ജെ സ്കൂള്‍ ഗ്രൗണ്ടില്‍ ഏപ്രില്‍ 28 വരെ നടക്കുന്ന എന്റെ കേരളം പ്രദര്‍ശന പിപണന മേളയില്‍ ഇന്ന് (ഏപ്രില്‍ 23) വൈകിട്ട് 6.30 ന് നടത്താനിരുന്ന തുടിത്താളം നാടന്‍പാട്ട്, നാടന്‍ കലകള്‍ മാറ്റിവെച്ചു. പോപ്പ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നിര്യാണത്തില്‍ സംസ്ഥാനത്ത് ദു:ഖാചരണം പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ് പരിപാടികള്‍ മാറ്റിവെച്ചത്.
date
- Log in to post comments