Skip to main content
തുണ്ടഴം കുടുംബശ്രീ കഫെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ നിര്‍വഹിക്കുന്നു

കുടുംബശ്രീ കഫേ ഉദ്ഘാടനം ചെയ്തു

മല്ലപ്പുഴശ്ശേരി ഗ്രാമപഞ്ചായത്തില്‍ തുണ്ടഴം കുടുംബശ്രീ കഫെ ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി ജിജു ജോസഫ് അധ്യക്ഷയായി. വൈസ് പ്രസിഡന്റ് വത്സല വാസു, സ്ഥിരം സമിതി അധ്യക്ഷരായ അശ്വതി പി നായര്‍, ടി പ്രദീപ് കുമാര്‍, അംഗങ്ങളായ ശ്രീലേഖ എസ്, റോസമ്മ മത്തായി, ഉത്തമന്‍ പുരുഷോത്തമന്‍, കുടുംബശ്രീ ചെയര്‍പേഴ്‌സണ്‍ വിജയമ്മ, പഞ്ചായത്ത് സെക്രട്ടറി സുമാഭായി അമ്മ, കുടുംബശ്രീ, ഹരിതകര്‍മ സേന അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

date