Skip to main content

മൂവി ക്യാമറ പ്രൊഡക്ഷന്‍ കോഴ്സിന് അപേക്ഷിക്കാം

 

കേരള മീഡിയ അക്കാദമിയില്‍ മൂവി ക്യാമറ പ്രൊഡക്ഷന്‍ ഡിപ്ലോമ കോഴ്സിലേക്ക് അപേക്ഷിക്കാം. പ്ലസ്ടു യോഗ്യതയുളളവര്‍ക്കാണ് അവസരം.  രണ്ടര മാസം ദൈര്‍ഘ്യമുള്ള കോഴ്‌സിലേക്ക് 25,000 രൂപയാണ് ഫീസ്. താത്പര്യമുള്ളവര്‍ മെയ് 15 നകം https://forms.gle/HQmGbLcBmQ9JmSVZ9 മുഖേന ഓണ്‍ലൈനായോ,  സെക്രട്ടറി, കേരള മീഡിയ അക്കാദമി, കാക്കനാട്, കൊച്ചി-682030 വിലാസത്തില്‍ തപാലായോ അപേക്ഷിക്കാം. വിശദ വിവരങ്ങള്‍ www.keralamediaacademy.org ev ലഭിക്കും. ഫോണ്‍: 9447607073, 0484-2422275  

date