Post Category
*ജില്ലാതല ബാങ്കിങ് അവലോകന യോഗം ഇന്ന്*
ജില്ലാതല ബാങ്കിങ് അവലോകന യോഗം ഇന്ന് (മെയ് 8) രാവിലെ 10.30 ന് കൽപ്പറ്റ ഗ്രീൻ ഗേറ്റ്‌സ് ഹോട്ടലിൽ നടക്കുമെന്ന് ലീഡ് ബാങ്ക് ജില്ലാ മാനേജർ അറിയിച്ചു.
date
- Log in to post comments