Post Category
*കേരള പുരസ്‌കാരത്തിന് അപേക്ഷിക്കാം*
കേരള പിറവിയോടനുബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ വിവിധ മേഖലകളിലെ സമഗ്ര സംഭാവനകള്‍ക്കായി ഏര്‍പ്പെടുത്തുന്ന കേരള പുരസ്‌കാരത്തിന് വ്യക്തികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷ മെയ് 30 നകം അതത് താലൂക്ക് ഓഫീസിൽ നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ https://keratapuraskaram.\grata.gov.in ല്‍ ലഭിക്കും. ഫോണ്‍- 04936202251
date
- Log in to post comments