Post Category
*നിയമനം*
മീനങ്ങാടി സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ലാബ് ടെക്‌നീഷന്‍, ഫാര്‍മസിസ്റ്റ് തസ്തികളിലേക്ക് നിയമനം നടത്തുന്നു.
ബി.എസ്.സി, എം.എല്‍.റ്റി/ഡി.എം.എല്‍.റ്റി യോഗ്യതയുള്ളവര്‍ക്ക് ലാബ് ടെക്‌നീഷന്‍ തസ്തികയിലേക്കും ബി.ഫാം/ഡി.ഫാം യോഗ്യതയുള്ളവര്‍ക്ക്
ഫാര്‍മസിസ്റ്റ് തസ്തികയിലേക്കും അപേക്ഷികാം. ഉദ്യോഗാര്‍ത്ഥികള്‍ മെയ് 21 ന് രാവിലെ 10.30 ന് മീനങ്ങാടി സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ എത്തണം.
date
- Log in to post comments