Post Category
പാസിംഗ് ഔട്ട് പരേഡ് ജൂൺ 16 ന്
രാമവർമ്മപുരം കേരള പോലീസ് അക്കാദമിയിൽ പരിശീലനം പൂർത്തിയാക്കിയ 19 സി ബാച്ച് (19th C ), ആർ.ടി.ഡബ്ലിയു.പി.സി.എസ് ( RtWPCs) കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ് ജൂൺ 16ന് കേരള പോലീസ് അക്കാദമി പാസിംഗ് ഔട്ട് പരേഡ് ഗ്രൗണ്ടിൽ നടത്തുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ പാസിംഗ് ഔട്ട് പരേഡിൽ സല്യൂട്ട് സ്വീകരിക്കും.
date
- Log in to post comments