Skip to main content

പാസിംഗ് ഔട്ട് പരേഡ് ജൂൺ 16 ന്

രാമവർമ്മപുരം കേരള പോലീസ് അക്കാദമിയിൽ പരിശീലനം പൂർത്തിയാക്കിയ 19 സി ബാച്ച് (19th C ), ആർ.ടി.ഡബ്ലിയു.പി.സി.എസ് ( RtWPCs) കേഡറ്റുകളുടെ  പാസിംഗ് ഔട്ട് പരേഡ് ജൂൺ 16ന്  കേരള പോലീസ് അക്കാദമി പാസിംഗ് ഔട്ട് പരേഡ് ഗ്രൗണ്ടിൽ നടത്തുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ  പാസിംഗ് ഔട്ട് പരേഡിൽ സല്യൂട്ട് സ്വീകരിക്കും.

date