Post Category
ബന്ദി തൈകള്‍ വിതരണം ചെയ്തു
വള്ളിക്കോട് ഗ്രാമപഞ്ചായത്തില്‍ ബന്ദി തൈകളുടെ വിതരണം പ്രസിഡന്റ് ആര് മോഹനന് നായര്‍ നിര്‍വഹിച്ചു. ഓണപിപണി ലക്ഷ്യമാക്കിയാണ് പദ്ധതി നടപ്പാക്കുന്നത്. കുടുംബശ്രീ ജില്ലാ മിഷന് നേതൃത്വത്തില്‍ 11 ഗ്രൂപ്പുകളാണ് കൃഷി ചെയുന്നത്. സ്ഥിര സമിതി അധ്യക്ഷരായ എം പി ജോസ്, ജി സുഭാഷ്, സെക്രട്ടറി പി ജെ രാജേഷ്, സിഡിഎസ് ചെയര്‍പെഴ്സണ്‍ സരിതാ മുരളി എന്നിവര്‍ പങ്കെടുത്തു
date
- Log in to post comments