Skip to main content

യുവസാഹിത്യ ക്യാമ്പ് 2025

യുവജനക്ഷേമ ബോര്‍ഡ് സംഘടിപ്പിക്കുന്ന യുവസാഹിത്യ ക്യാമ്പില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്ന 18 നും 40 നും ഇടയില്‍ പ്രായമുള്ളവര്‍ തങ്ങളുടെ രചനകള്‍ (കഥ, കവിത-മലയാളത്തില്‍) ജൂലൈ 10നു മുമ്പ്
sahithyacamp2023@gmail.com  ഇ-മെയിലിലോ തപാല്‍മുഖേനയോ അയക്കണം. സ്യഷ്ടി കര്‍ത്താവിന്റെ പേരും മേല്‍വിലാസവും സ്യഷ്ടികളോടൊപ്പം രേഖപ്പെടുത്തണം. മുന്‍പ് പ്രസിദ്ധീകരിച്ചിട്ടില്ലാത്തതും മൗലികവുമായ രചനകള്‍ ഡി.റ്റി.പി ചെയ്ത് വയസ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ കോപ്പി (എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റ്/ആധാര്‍/വോട്ടര്‍ ഐ.ഡി ഇവയില്‍ ഏതെങ്കിലും ഒരെണ്ണം), ബയോഡേറ്റ, വാട്‌സ്ആപ്പ് നമ്പര്‍ സഹിതം നല്‍കണം. കവിത 60 വരിയിലും കഥ 8 ഫുള്‍സ്‌കാപ്പ് പേജിലും കവിയരുത്. വിലാസം: കേരളസംസ്ഥാന യുവജന ക്ഷേമബോര്‍ഡ്, സ്വാമിവിവേകാനന്ദന്‍ യൂത്ത് ഭവന്‍, ദൂരദര്‍ശന്‍ കേന്ദ്രത്തിനു സമീപം, കുടപ്പനക്കുന്ന് പി.ഒ , തിരുവനന്തപുരം-695043. ഫോണ്‍: 0471 -2733139.

 

date