Post Category
സൗജന്യ തൊഴിൽമേള
പത്തനംതിട്ട അസാപ്പ് കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ ജൂൺ 28 ന് സൗജന്യ തൊഴിൽമേള നടത്തും. രജിസ്ട്രേഷനും വിശദ വിവരങ്ങൾക്കും ഫോൺ: 9495999688, 9496085912, 9497289688.
date
- Log in to post comments