Skip to main content

സൗജന്യ തൊഴിൽമേള 

 പത്തനംതിട്ട അസാപ്പ് കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ ജൂൺ 28 ന് സൗജന്യ തൊഴിൽമേള നടത്തും. രജിസ്ട്രേഷനും  വിശദ വിവരങ്ങൾക്കും ഫോൺ: 9495999688, 9496085912, 9497289688.
 

date