Post Category
നിര്‍ദ്ദേശം ക്ഷണിച്ചു
കാവുകളുടെ പാരിസ്ഥിതിക പുനരുജീവന പദ്ധതി നടപ്പിലാക്കുന്നതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ താല്പര്യമുള്ള ജൈവ വൈവിധ്യ പരിപാലന സമിതികളില്‍ നിന്നും നിര്‍ദ്ദേശം ക്ഷണിച്ചു. അവസാന തീയതി ജൂലൈ 25. വിലാസം: മെമ്പര്‍ സെക്രട്ടറി, സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ്, കൈലാസം ടി സി 24/3219 നമ്പര്‍ 43, ബെല്‍ഹാവന്‍ ഗാര്‍ഡന്‍സ്, കവടിയാര്‍ പി.ഒ, തിരുവനന്തപുരം- 695 003. ഇ-മെയില്‍: keralabiodiversity@gmail.com, kerala.sbb@kerala.gov.in
ഫോണ്‍:8907446149
date
- Log in to post comments