Skip to main content

ബഹു. ആരോഗ്യ വനിതാ ശിശു വികസന വകുപ്പ് മന്ത്രി ശ്രീമതി. വീണാ ജോർജിന്റെ 18.05.2025 ലെ പരിപാടികൾ

 

1. പട്ടാമ്പി മുതുതല പ്രാഥമികാരോഗ്യം പുതിയ ഒ.പി മന്ദിരം ഉദ്ഘാടനം - 10.30 എ എം

 

2. ഒറ്റപ്പാലം താലൂക്ക് ആശുപത്രി ഉദ്ഘാടനം - 11.30 എ എം

 

3. പാലക്കാട് ജില്ലാ ആയുർവേദ ആശുപത്രി പുതിയ മന്ദിരം ഉദ്ഘാടനം- 2 പി. എം.

 

4.വടക്കഞ്ചേരി കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ ഉദ്ഘാടനം - 5.00  പി എം

 

date