Post Category
ബഹു. ആരോഗ്യ വനിതാ ശിശു വികസന വകുപ്പ് മന്ത്രി ശ്രീമതി. വീണാ ജോർജിന്റെ 18.05.2025 ലെ പരിപാടികൾ
1. പട്ടാമ്പി മുതുതല പ്രാഥമികാരോഗ്യം പുതിയ ഒ.പി മന്ദിരം ഉദ്ഘാടനം - 10.30 എ എം
2. ഒറ്റപ്പാലം താലൂക്ക് ആശുപത്രി ഉദ്ഘാടനം - 11.30 എ എം
3. പാലക്കാട് ജില്ലാ ആയുർവേദ ആശുപത്രി പുതിയ മന്ദിരം ഉദ്ഘാടനം- 2 പി. എം.
4.വടക്കഞ്ചേരി കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ ഉദ്ഘാടനം - 5.00 പി എം
date
- Log in to post comments