Skip to main content

പ്രവേശനം ആരംഭിച്ചു

അസാപ് കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ഡിപ്ലോമ ഇന്‍ പ്രൊഫഷണല്‍ അക്കൗണ്ടിങ്, ജനറല്‍ ഡ്യൂട്ടി അസിസ്റ്റന്റ് അഡ്വാന്‍സ്ഡ്, സ്‌മോള്‍ ക്യാറ്റഗറി ഡ്രോണ്‍ പൈലറ്റ്, ഐലൈയ്ക്ക്  കോഴ്സുകളിലേക്കു പ്രവേശനം ആരംഭിച്ചു. ഫോണ്‍ :9495999688, 9496085912, 9497289688.

date