Skip to main content

*അധ്യാപക നിയമനം*

മീനങ്ങാടി ഗവ. പോളിടെക്‌നിക് കോളജിൽ കമ്പ്യൂട്ടർ എൻജിനീയറിങ് വിഭാഗത്തിൽ ദിവസ വേതനാടിസ്ഥാനത്തിൽ അധ്യാപക നിയമനം നടത്തുന്നു. ഒന്നാം ക്ലാസ്സ്‌ ബിടെക്ക്/ബിഇ യാണ് യോഗ്യത. യോഗ്യത സർട്ടിഫിക്കേറ്റുകളുടെ അസലുമായി ജൂലൈ 28 ന് രാവിലെ 10 ന് കോളജിൽ നടക്കുന്ന കൂടിക്കാഴ്ച്ചയിൽ പങ്കെടുക്കണം. എഴുത്ത് പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും നിയമനം. ഫോൺ: 04936 247420.

date