Post Category
*ഡാറ്റ എൻട്രി ഓപ്പറേറ്റർ കൂടിക്കാഴ്ച്ചയുടെ പുതുക്കിയ തീയ്യതി*
ജില്ലാ ഭാഗ്യക്കുറി ഓഫീസിൽ ജൂലൈ 22 ന് നടത്താൻ നിശ്ചയിച്ചിരുന്ന താത്ക്കാലിക ഡാറ്റ എൻട്രി ഓപ്പറേറ്റർ തസ്തികയിലേക്കുള്ള കൂടിക്കാഴ്ച്ച അന്ന് പൊതുഅവധി ആയതിനാൽ നടന്നിരുന്നില്ല. ഉദ്യോഗാർത്ഥികൾ ജൂലൈ 29 രാവിലെ 11 ന് ജില്ലാ ഭാഗ്യക്കുറി ഓഫീസിൽ കൂടിക്കാഴ്ചക്ക് എത്തണം. ഫോൺ: 04936 204686.
date
- Log in to post comments