Skip to main content

ക്ഷീരകര്‍ഷക പരിശീലനം

അടൂര്‍ അമ്മകണ്ടകര ക്ഷീരസംരംഭകത്വ വികസനകേന്ദ്രത്തില്‍ ക്ഷീരകര്‍ഷകര്‍ക്കായി 'തീറ്റപുല്‍കൃഷി' വിഷയത്തില്‍ ജൂലൈ 29, 30 തീയതികളില്‍ പരിശീലനം നടക്കും. ഫോണ്‍: 8304948553, 9496332048, 04734 299869, 9447305100.
 

date