Skip to main content

സീറ്റ് ഒഴിവ്

കോന്നി എലിമുളളുംപ്ലാക്കല്‍ കോളജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ ബിരുദ കോഴ്‌സുകളില്‍ ഒഴിവുള്ള സീറ്റിലേക്ക് അപേക്ഷിക്കാം. ബിഎസ്സി (ഓണ്‍സ്) കമ്പ്യൂട്ടര്‍ സയന്‍സ് ഡേറ്റ സയന്‍സ് ആന്റ് അനലിറ്റ്ക്്സ്, ബികോം (ഓണ്‍സ്) ലോജിസ്റ്റിക്സ് മാനേജ്മെന്റ് ആന്റ് ഫിനാന്‍സ് ആന്റ് ടാക്സേഷന്‍, എംകോം ഫിനാന്‍സ് ആന്റ് ടാക്സേഷന്‍, എംഎസ് സി കമ്പ്യൂട്ടര്‍ സയന്‍സ് (ഡേറ്റ അനലിറ്റ്ക്സ്) കോഴ്സുകളിലേക്കാണ് പ്രവേശനം. എസ്സി /എസ്ടി /ഒഇസി വിഭാഗക്കാര്‍ക്ക് ഫീസ് ഇല്ല. അവസാന തീയതി ഓഗസ്റ്റ് 29. ഫോണ്‍: 9446755765, 8547005074.

 

date