Skip to main content

*സീറ്റൊഴിവ്*

കല്‍പ്പറ്റ ഗവ കോളജില്‍  ഡിഗ്രി കോഴ്‌സുകളില്‍ സീറ്റൊഴിവ്. ഇ.ഡബ്ല്യൂ.എസ് വിഭാഗത്തിന് ബി.എ ഹിസ്റ്ററി,  ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ്, ബി.എസ്.സി കെമിസ്ട്രി, ബി.എ മാസ് കമ്മ്യൂണിക്കേഷന്‍, ബി.എ ഇകണോമിക്സ് വിഷയങ്ങളിലും എസ്.ടി വിഭാഗക്കാര്‍ക്ക്  ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ്, ബി.എസ്.സി കെമിസ്ട്രി, ബി.എ മാസ് കമ്മ്യൂണിക്കേഷന്‍, ബി.കോം വിഷയങ്ങളിലും ഒ.ബി എക്‌സ്, ഒ.ബി എച്ച് കാറ്റഗറികളില്‍ ബി.എസ.്‌സി കെമിസ്ട്രിയിലും  ഒബിഎക്‌സ് കാറ്റഗറിയില്‍ ബി.എ മാസ് കമ്മ്യൂണിക്കേഷനിലും സീറ്റൊഴിവുണ്ട്. കാലിക്കറ്റ് സര്‍വകലാശാല ബിരുദ പ്രവേശനത്തിന് രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ത്ഥികള്‍ ഓഗസ്റ്റ് 25 ന് ഓഫീസില്‍ എത്തണം. ഫോണ്‍: 04936 204569.

date