Skip to main content

കോഴ്‌സ് പ്രവേശനം

മാവേലിക്കര കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ പിജി/യുജി പ്രോഗ്രാമിലെ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷിക്കാം. ബി.എസ്.സി - കംപ്യൂട്ടര്‍ സയന്‍സ്,   ഇലക്ട്രോണിക്‌സ്, ബികോം ബി.ഐ,എസ്, ഫിനാന്‍സ്, ടാക്‌സേഷന്‍, എം.എസ്.സി- കംപ്യൂട്ടര്‍ സയന്‍സ്, ഇലക്ട്രോണിക്‌സ്, എംകോം ഫിനാന്‍സ്   കോഴ്‌സുകളിലാണ് ഒഴിവുകള്‍. ഫോണ്‍: 8547005046, 0479 2304494.
 

 

date