Post Category
കോഴ്സ് പ്രവേശനം
മാവേലിക്കര കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ പിജി/യുജി പ്രോഗ്രാമിലെ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷിക്കാം. ബി.എസ്.സി - കംപ്യൂട്ടര്‍ സയന്‍സ്, ഇലക്ട്രോണിക്സ്, ബികോം ബി.ഐ,എസ്, ഫിനാന്‍സ്, ടാക്സേഷന്‍, എം.എസ്.സി- കംപ്യൂട്ടര്‍ സയന്‍സ്, ഇലക്ട്രോണിക്സ്, എംകോം ഫിനാന്‍സ് കോഴ്സുകളിലാണ് ഒഴിവുകള്‍. ഫോണ്‍: 8547005046, 0479 2304494.
date
- Log in to post comments