Post Category
ഐ.ടി.ഐ പ്രവേശനം
തേവലക്കര സര്‍ക്കാര്‍ ഐ.ടി.ഐ.യിലെ പ്ലംബര്‍ ട്രേഡില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ഓഗസ്റ്റ് 27 മുതല്‍ 30 വരെ പ്രവേശനം നടത്തും. അപേക്ഷ സമര്‍പ്പിച്ചവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, ടി.സി, ഫീസ് എന്നിവയുമായി രക്ഷകര്‍ത്താവിനോടൊപ്പം എത്തണം. ഫോണ്‍: 0476-2835221.
date
- Log in to post comments