Skip to main content

ഐ.ടി.ഐ പ്രവേശനം

തേവലക്കര  സര്‍ക്കാര്‍ ഐ.ടി.ഐ.യിലെ പ്ലംബര്‍ ട്രേഡില്‍ ഒഴിവുള്ള  സീറ്റുകളിലേക്ക്  ഓഗസ്റ്റ് 27 മുതല്‍ 30 വരെ പ്രവേശനം നടത്തും. അപേക്ഷ സമര്‍പ്പിച്ചവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, ടി.സി, ഫീസ് എന്നിവയുമായി രക്ഷകര്‍ത്താവിനോടൊപ്പം   എത്തണം. ഫോണ്‍:  0476-2835221.
 
 
 

date