Skip to main content

സൗജന്യ കമ്പ്യൂട്ടര്‍ ക്ലാസ്  

 

        കൊട്ടാരക്കര കരിയര്‍ ഡവലപ്പ്മെന്റ് സെന്ററില്‍ 15 വയസിനു മുകളില്‍ പ്രായമുള്ള വിദ്യാര്‍ഥികള്‍ക്കായുള്ള  50  മണിക്കൂര്‍   സൗജന്യ കമ്പ്യൂട്ടര്‍ (വേഡ് പ്രോസസിംഗ്) ക്ലാസ് സെപ്റ്റംബര്‍ എട്ടിന്  രാവിലെ 10 ന് ആരംഭിക്കും.   ഫോണ്‍: 0474 2919612, 9633450297.
 
 

date