Post Category
സൗജന്യ കമ്പ്യൂട്ടര്‍ ക്ലാസ്
കൊട്ടാരക്കര കരിയര്‍ ഡവലപ്പ്മെന്റ് സെന്ററില്‍ 15 വയസിനു മുകളില്‍ പ്രായമുള്ള വിദ്യാര്‍ഥികള്‍ക്കായുള്ള 50 മണിക്കൂര്‍ സൗജന്യ കമ്പ്യൂട്ടര്‍ (വേഡ് പ്രോസസിംഗ്) ക്ലാസ് സെപ്റ്റംബര്‍ എട്ടിന് രാവിലെ 10 ന് ആരംഭിക്കും. ഫോണ്‍: 0474 2919612, 9633450297.
date
- Log in to post comments