Post Category
കുട്ടനാട് താലൂക്ക് വികസന സമിതി യോഗം ചേർന്നു
കുട്ടനാട് താലൂക്ക് വികസന സമിതി യോഗം ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ കൂടി. യോഗത്തിൽ ചമ്പക്കുളം പഞ്ചായത്ത് ക്ഷേമ കാര്യ സ്ഥിരം സമിതി ചെയര്മാന് ബെന്നി വര്‍ഗ്ഗീസ് അധ്യക്ഷത വഹിച്ചു .
കുട്ടനാട്ടിലെ കുടിവെള്ളവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ, പുളിങ്കുന്ന് താലൂക്ക് ആശുപത്രി റോഡ് പുനർനിർമ്മാണം തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്തു.കുട്ടനാട് തഹസില്‍ദാര്‍ ഷിബു സി ജോബ് , മാവേലിക്കര എം പി യുടെ പ്രതിനിധി അലക്സ് മാത്യൂ, താലൂക്കിലെ വിവിധ സര്‍ക്കാര്‍ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.
date
- Log in to post comments