Skip to main content

*റാങ്ക് ലിസ്റ്റ് റദ്ദായി*

ജില്ലയിലെ വിവിധ വകുപ്പുകളില്‍ ക്ലാര്‍ക്ക് (കാറ്റഗറി നമ്പര്‍ 207/2019) തസ്തികയിലേക്ക് 2022 ഓഗസ്റ്റ് ഒന്നിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി പൂര്‍ത്തിയായതിനാല്‍ ഓഗസ്റ്റ് ഒന്ന് മുതല്‍ റാങ്ക് പട്ടിക റദ്ദാക്കിയതായി ജില്ലാ പി.എസ്.സി ഓഫീസര്‍ അറിയിച്ചു.

date