Skip to main content

സീറ്റ് ഒഴിവ്

പന്തളം സര്‍ക്കാര്‍ ഐടിഐയില്‍ ഇലക്ട്രീഷ്യന്‍,   പ്ലംബര്‍ ട്രേഡുകളില്‍ പട്ടിക ജാതി/ വര്‍ഗ, ജനറല്‍ വിഭാഗത്തില്‍ സീറ്റ് ഒഴിവുണ്ട്. അസല്‍ രേഖകളോടെ ഐടിഐ ഓഫീസുമായി ബന്ധപ്പെടുക .ഫോണ്‍: 9446444042.
 

date