Skip to main content

അഭിമുഖം സെപ്റ്റംബര്‍ 15ന്

പുതിയ അധ്യയന വര്‍ഷത്തേയ്ക്കുള്ള ഡിഎല്‍എഡ് കോഴ്‌സ് സയന്‍സ്, കൊമേഴ്‌സ്, ഹ്യുമാനിറ്റീസ് വിഷയങ്ങളിലേക്കുളള പ്രവേശന അഭിമുഖം സെപ്റ്റംബര്‍ 15ന് തിരുവല്ല വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തില്‍ രാവിലെ 10 മുതല്‍ നടക്കും. കാര്‍ഡ് ലഭിച്ചിട്ടുളളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും  അനുബന്ധരേഖകളും സഹിതം ഹാജരാകണം. സമയക്രമം: സയന്‍സ് രാവിലെ ഒമ്പത്, കൊമേഴ്‌സ് രാവിലെ 10.30, ഹ്യുമാനിറ്റീസ് ഉച്ചയ്ക്ക് ഒന്നിന്. ഫോണ്‍ : 0469 2600181.
 

date