Post Category
സ്‌പോട് അഡ്മിഷന്‍
ചെന്നീര്‍ക്കര സര്‍ക്കാര്‍ ഐടിഐയില്‍ ഒഴിവുള്ള സീറ്റിലേക്ക് സ്‌പോട് അഡ്മിഷന്‍ സെപ്റ്റംബര്‍ 30 ന് നടക്കും. അസല്‍ രേഖ, ടിസി, ഫീസ് എന്നിവ സഹിതം രക്ഷകര്‍ത്താവിനൊപ്പം ഉച്ചയ്ക്ക് മൂന്നിനകം എത്തണം. ഫോണ്‍: 0468 2258710, 9656472471.
date
- Log in to post comments