Post Category
സ്പോട്ട് അഡ്മിഷന്
കോടോം ബേളൂര്‍ ഗവ. ഐ.ടി.ഐ യില്‍ കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ ആന്‍ഡ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ് ട്രേഡിലെ ഒഴിവിലേക്ക് സ്പോട്ട് അഡ്മിഷന് നടത്തും. ഇതുവരെ അപേക്ഷ സമര്‍പ്പിക്കാത്തവര്‍ക്കും സെപ്തംബര്‍ 30 ന് മുമ്പായി അപേക്ഷ സമര്‍പ്പിക്കാം. ഫോണ്‍- 9497054531, 8281709053.
date
- Log in to post comments