Skip to main content

സ്പോട്ട് അഡ്മിഷന്‍

കോടോം ബേളൂര്‍ ഗവ. ഐ.ടി.ഐ യില്‍ കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ ആന്‍ഡ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ്  ട്രേഡിലെ ഒഴിവിലേക്ക് സ്പോട്ട് അഡ്മിഷന്‍ നടത്തും. ഇതുവരെ അപേക്ഷ സമര്‍പ്പിക്കാത്തവര്‍ക്കും സെപ്തംബര്‍ 30 ന് മുമ്പായി അപേക്ഷ സമര്‍പ്പിക്കാം. ഫോണ്‍- 9497054531,  8281709053.
 

date