Skip to main content

ക്വട്ടേഷന്‍

പ്രോസിക്യൂഷന്‍ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിലേക്ക്  2022 മോഡലോ അതിന് മുകളിലോ ഉള്ള കാര്‍ പ്രതിമാസ നിരക്കില്‍ വാടകയ്ക്ക് നല്‍കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. അവസാന തീയതി സെപ്റ്റംബര്‍ 25 വൈകിട്ട് അഞ്ച് വരെ.
 

date