Post Category
അപേക്ഷ ക്ഷണിച്ചൂ
വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്നിക് കോളേജിലെ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ സെല്ലിൽ ആരംഭിക്കുന്ന ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻ, കംപ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിംഗ് (ടാലി), മൊബൈൽ ഫോൺ ടെക്നോളജി, ഗാർമെന്റ് മേക്കിംഗ് ആൻഡ് അപ്പാരൽ ഡിസൈനിംഗ്, ടോട്ടൽ സ്റ്റേഷൻ, ബ്യുട്ടീഷൻ, ഇലക്ട്രിക് വയർമാൻ, പ്രോഗ്രാമിംഗ് ആൻഡ് പ്രാക്ടീസ് ഓൺ സി എൻ സി മെഷീൻ ഓട്ടോകാഡ് കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചൂ. കൂടുതൽവിവരങ്ങൾക്ക്: 8075289889, 9495830907
പി.എൻ.എക്സ് 4570/2025
date
- Log in to post comments