Skip to main content

അപേക്ഷ ക്ഷണിച്ചൂ

വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്‌നിക് കോളേജിലെ കണ്ടിന്യൂയിംഗ്  എഡ്യൂക്കേഷൻ സെല്ലിൽ ആരംഭിക്കുന്ന ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻകംപ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിംഗ് (ടാലി)മൊബൈൽ ഫോൺ ടെക്‌നോളജിഗാർമെന്റ് മേക്കിംഗ് ആൻഡ് അപ്പാരൽ ഡിസൈനിംഗ്ടോട്ടൽ സ്റ്റേഷൻ,   ബ്യുട്ടീഷൻഇലക്ട്രിക് വയർമാൻപ്രോഗ്രാമിംഗ് ആൻഡ് പ്രാക്ടീസ് ഓൺ സി എൻ സി മെഷീൻ  ഓട്ടോകാഡ് കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചൂ. കൂടുതൽവിവരങ്ങൾക്ക്: 80752898899495830907

പി.എൻ.എക്സ് 4570/2025

date