Post Category
വയര്‍മാന്‍ പരീക്ഷ വിജയികള്‍ക്ക് ഏകദിന പരിശീലനം
2024 ലെ വയര്‍മാന്‍ പരീക്ഷ വിജയിച്ചവര്‍ക്ക് വയര്‍മാന്‍ പെര്‍മിറ്റ് ലഭിക്കുന്നതിന് ജില്ലാ ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ് സെപ്റ്റംബര്‍ 30 രാവിലെ 10 മുതല്‍ പത്തനംതിട്ട അഴൂര്‍ സര്‍ക്കാര്‍ ഗസ്റ്റ് ഹൗസില്‍ ഏകദിന പരിശീലനം നടത്തും. ഫോണ്‍ : 0468 2223123. ഇ-മെയില്‍ : eipta2014@gmail.com
date
- Log in to post comments