Post Category Kannur ജില്ലാ പോലീസ് പരാതി അതോറിറ്റി സിറ്റിംഗ് Thu, 09/18/2025 - 16:42 / 0 Comments ജില്ലാ പോലീസ് പരാതി അതോറിറ്റിയുടെ സിറ്റിംഗ് സെപ്റ്റംബര്‍ 20 ന് രാവിലെ 11 മണിക്ക് കലക്ടറേറ്റ് ഓഡിറ്റോറിയത്തില്‍ നടക്കും. date 18-09-2025 Log in to post comments