Skip to main content

ജില്ലാ പോലീസ് പരാതി അതോറിറ്റി സിറ്റിംഗ്

ജില്ലാ പോലീസ് പരാതി അതോറിറ്റിയുടെ സിറ്റിംഗ് സെപ്റ്റംബര്‍ 20 ന് രാവിലെ 11 മണിക്ക് കലക്ടറേറ്റ് ഓഡിറ്റോറിയത്തില്‍ നടക്കും. 

date