Skip to main content

മെഡിക്കൽ ഓഫീസർ

തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ റിസിഡന്റ് മെഡിക്കൽ ഓഫീസർ (ഡെന്റൽ) തസ്തികയിൽ താൽക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒക്ടോബർ 4 നകം അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക്www.rcctvm.gov.in

പി.എൻ.എക്സ് 4597/2025

date