Post Category
മെഡിക്കൽ ഓഫീസർ
തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ റിസിഡന്റ് മെഡിക്കൽ ഓഫീസർ (ഡെന്റൽ) തസ്തികയിൽ താൽക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒക്ടോബർ 4 നകം അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക്: www.rcctvm.gov.in
പി.എൻ.എക്സ് 4597/2025
date
- Log in to post comments