Post Category
സൗജന്യ തൊഴിൽമേള 27ന്
അസാപ്പ് കേരളയുടെ തിരുവല്ല കുന്നന്താനം കമ്യൂണിറ്റി സ്കിൽ പാർക്കിൽ വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി സെപ്റ്റംബർ 27ന് സൗജന്യ തൊഴിൽമേള സംഘടിപ്പിക്കുന്നു. ഫോൺ: 9495999688, 9496085912
date
- Log in to post comments