Skip to main content

സൗജന്യ തൊഴിൽമേള 27ന്

അസാപ്പ് കേരളയുടെ തിരുവല്ല കുന്നന്താനം കമ്യൂണിറ്റി സ്കിൽ പാർക്കിൽ വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി സെപ്റ്റംബർ 27ന് സൗജന്യ തൊഴിൽമേള സംഘടിപ്പിക്കുന്നു.  ഫോൺ:  9495999688, 9496085912 

date