Post Category
ലേലം
സര്‍ക്കാര്‍ പോളിടെക്നിക് കോളജില്‍ പൊളിച്ചുമാറ്റിയ ജി.ഐ. പൈപ്പുകളും ആസ്ബറ്റോസ് ഷീറ്റുകളും സെപ്റ്റംബര്‍ 30ന് രാവിലെ 11.30ന് ലേലം ചെയ്തു വില്‍ക്കും. ലേലത്തിനു പുറമേ മുദ്രവെച്ച ക്വട്ടേഷനും സ്വീകരിക്കും. പൂരിപ്പിച്ച ക്വട്ടേഷനുകള്‍ പ്രിന്‍സിപ്പല്‍, സര്‍ക്കാര്‍ പോളിടെക്നിക് കോളജ്, കോട്ടയം-686013 എന്ന വിലാസത്തില്‍ സെപ്റ്റംബര്‍ 30ന് രാവിലെ 10.30ന് മുന്‍പായി നല്‍കണം. ഫോണ്‍: 0481-2361884,2361100.
date
- Log in to post comments