Skip to main content

ലേലം

 സര്‍ക്കാര്‍ പോളിടെക്നിക് കോളജില്‍ പൊളിച്ചുമാറ്റിയ ജി.ഐ. പൈപ്പുകളും ആസ്ബറ്റോസ് ഷീറ്റുകളും സെപ്റ്റംബര്‍ 30ന് രാവിലെ 11.30ന് ലേലം ചെയ്തു വില്‍ക്കും. ലേലത്തിനു പുറമേ മുദ്രവെച്ച ക്വട്ടേഷനും സ്വീകരിക്കും. പൂരിപ്പിച്ച ക്വട്ടേഷനുകള്‍ പ്രിന്‍സിപ്പല്‍, സര്‍ക്കാര്‍ പോളിടെക്നിക് കോളജ്, കോട്ടയം-686013 എന്ന വിലാസത്തില്‍ സെപ്റ്റംബര്‍ 30ന് രാവിലെ 10.30ന് മുന്‍പായി നല്‍കണം. ഫോണ്‍: 0481-2361884,2361100.

date