Skip to main content

*ഇന്ന് മുതൽ ഗതാഗത നിയന്ത്രണം*

 

കരണി-കമ്പളക്കാട് റോഡിലെ കല്ലഞ്ചിറയിൽ സൈഡ് കെട്ട് പ്രവൃത്തി നടക്കുന്നതിനാൽ ഇന്ന് മുതൽ (സെപ്റ്റംബര്‍ 23) പ്രവൃത്തി അവസാനിക്കുന്നത് വരെ വാഹന ഗതാഗതം പൂര്‍ണമായി നിരോധിക്കും. കരണി - കമ്പളക്കാട് പാതയിൽ സഞ്ചരിക്കുന്ന വാഹനങ്ങൾ കമ്പളക്കാട് - പറളിക്കുന്ന് - കമ്പ്ലാട് - കല്ലുവയൽ - കരണി വഴി തിരിച്ചുവിടും. 

 

date