Post Category
കേരളോത്സവം; 25നകം രജിസ്റ്റര്‍ ചെയ്യണം
കാഞ്ഞങ്ങാട് നഗരസഭാ കേരളോത്സവം മത്സര ഇനങ്ങളില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര് സെപ്തംബര്‍ 25ന് വൈകുന്നേരം നാലിനകം https://keralotsavam.com/ സംസ്ഥാന യുവജനക്ഷേമ ബോര്ഡിന്റെന വെബ് സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍- 7510634160.
date
- Log in to post comments