Post Category
ഇ-ദര്‍ഘാസ് ക്ഷണിച്ചു
ഇ-ദര്‍ഘാസ് ക്ഷണിച്ചു
കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് എല്‍.ഐ.ഡി ആന്‍ഡ്.ഇ.ഡബ്ല്യു സബ് ഡിവിഷന്‍ കാസര്‍കോടിന്റെ എട്ട് പൊതുമരാമത്ത് പ്രവര്‍ത്തികള്‍ നടത്തുന്നതിന് ദര്‍ഘാസ് ക്ഷണിച്ചു. ഇ-ദര്‍ഘാസ് ഫോറം ഓണ്‍ലൈനില്‍ ലഭിക്കുന്ന അവസാന തീയതി സെപ്തംബര്‍ 30 ഉച്ചക്ക് ഒന്ന്. ഇ-ദര്‍ഘാസ് ഫോറം സമര്‍പ്പിക്കേണ്ട അവസാന തീയതി സെപ്തംബര്‍ 30 ഉച്ചക്ക് ഒന്ന്. ഒക്ടോബര്‍ മൂന്നിന് രാവിലെ 11 ന് ടെണ്ടര്‍ തുറക്കും. വെബ്സൈറ്റ് - www.tender.lskerala.gov.in. ഫോണ്‍- 04994 297004.
date
- Log in to post comments