Skip to main content

*വൈദ്യുതി മുടങ്ങും*

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ പീച്ചങ്കോട്, ക്വാറി റോഡ്, നടക്കൽ, തരുവണ, മഴുവന്നൂർ, പുലിക്കാട്, ആർവാൾ, ചെറുകര പ്രദേശങ്ങളിൽ ഇന്ന് (സെപ്റ്റംബർ 25) രാവിലെ 8.30 മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി വിതരണം ഭാഗികമായി വൈദ്യുതി മുടങ്ങും.

മീനങ്ങാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ താഴത്തങ്ങാടി, കേളമംഗലം, വളാഞ്ചേരി, അതിരാറ്റുന്ന് പ്രദേശങ്ങളിൽ ഇന്ന് (സെപ്റ്റംബർ 25) രാവിലെ ഒൻപത് മുതൽ ഉച്ചയ്ക്ക് 12 വരെയും കോളേരി, വെള്ളിമല പ്രദേശങ്ങളിൽ രാവിലെ 11:30  മുതൽ വൈകിട്ട് 5:30 വരെയും വൈദ്യുതി മുടങ്ങും.

date